ഇങ്ങനെ ഒഴിവാക്കാന്‍ മാത്രം എന്തു തെറ്റാണ് ഞാന്‍ ചെയ്തത്?
അഗ്രിഗേറ്ററുകളിലേക്ക് എന്നെക്കൂടി ഒന്നു വലിച്ചിട്ടുകൂടെ?
സെറ്റിംഗ്സില് ഒരുപാട് പയറ്റി.
Monday, August 4, 2008
എന്റെ പരാക്രമം വിഫലം
കുറെ ദിവസമായി ഞാനിവിടെ കിടന്ന് കയ്യും കാലുമിട്ട് അടിക്കാന്‍ തുടങ്ങീട്ട്.
തനിമലയാളത്തിലോ വേറെ ഒരു അഗ്രിഗേറ്ററിലോ ഒന്നു കേറാന്പറ്റുന്നില്ല.
ചെകുത്താന്മാരെ ഇവിടൊന്നും കേറ്റത്തില്ലെന്നാണോ... ആവോ?
തനിമലയാളത്തിലോ വേറെ ഒരു അഗ്രിഗേറ്ററിലോ ഒന്നു കേറാന്പറ്റുന്നില്ല.
ചെകുത്താന്മാരെ ഇവിടൊന്നും കേറ്റത്തില്ലെന്നാണോ... ആവോ?
Sunday, August 3, 2008
Subscribe to:
Comments (Atom)